¡Sorpréndeme!

രാഹുലിന്റെ മനസ് മാറ്റാന്‍ പൂജയും ധര്‍ണയും | Oneindia Malayalam

2019-05-30 86 Dailymotion

Congress workers protest against Rahul Gandhi's resignation
പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ രാഹുല്‍ ഉറച്ചു നില്‍ക്കേ, മനസ്സ് മാറ്റത്തിന് ആഞ്ഞ് ശ്രമിക്കുകയാണ് നേതാക്കളും അണികളും എല്ലാവരും. മുതിര്‍ന്ന നേതാക്കള്‍ പലവട്ടം ശ്രമിച്ചിട്ടും രാഹുല്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകുന്ന മട്ടില്ല. നിരാഹാരവും പ്രകടനങ്ങളുമായി നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസ് ആസ്ഥാനത്തിന് മുന്നിലുണ്ട്. രാഹുലിന്റെ മനസ്സ് മാറ്റാന്‍ ജയ്പൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് അണികള്‍ യജ്ഞം നടത്തി